വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ച് മഴ | Morning News Focus | Oneindia Malayalam

2018-10-05 2,404

Relenteless rain In Kerala
ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാസര്‍കോട് മഴയും കാറ്റും ശക്തമായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റാണ് വീശിയത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മൊബൈല്‍ ടവറുകള്‍ വരെ തകര്‍ന്ന് വീണു.
#Rain